നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന അ​ധ്യാ​പ​ക​ൻ ഷി​യാ​സി​ന് ദ​മ്മാ​മി​ലെ ഇ​വ​ൻ​ലോ​ഡ് ബാ​ഡ്മി​ൻ​റ​ൺ ക്ല​ബ്​ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ഹാ​രം കെ.​എം. സാ​ബി​ഖ് കൈ​മാ​റു​ന്നു 

അ​ധ്യാ​പ​ക​ൻ ഷി​യാ​സി​ന്​ ഇ.​ബി.​സി​യു​ടെ യാ​ത്ര​യ​യ​പ്പ്

ദ​മ്മാം: പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന അ​ധ്യാ​പ​ക​ൻ ഷി​യാ​സി​ന് ദ​മ്മാ​മി​ലെ ഇ​വ​ൻ​ലോ​ഡ് ബാ​ഡ്മി​ൻ​റ​ൺ ക്ല​ബി​െൻറ യാ​ത്ര​യ​യ​പ്പ്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഷി​യാ​സ് 10 വ​ർ​ഷ​മാ​യി ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ക്ല​ബ്​ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ഹാ​രം കെ.​എം. സാ​ബി​ഖ്, ഷി​യാ​സി​ന് കൈ​മാ​റി. ന​ന്ദ​കു​മാ​ർ, അം​ജ​ദ് അ​ലി, ഇ​ബ്രാ​ഹിം, ഹാ​രി​സ് തി​രൂ​ർ, ജോ​സ്, സ​ന്തോ​ഷ്‌, അ​റ​ഫാ​ത്ത്​ ഇ​സ്മാ​ഇൗ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - EBCU's farewell to teacher Kanshias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.