ന​സ്റി​യ ജി​ബി​ൻ (പ്ര​സി.), സൗ​മ്യ തോ​മ​സ് (ജ​ന. സെ​ക്ര.), അ​മൃ​ത സു​ഭാ​ഷ് മേ​ലേ​മ​ഠം (ട്ര​ഷ.)

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വനിതാവേദി രൂപവത്കരിച്ചു

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് (എ​ട​പ്പ) വ​നി​താ​വേ​ദി രൂ​പ​വ​ത്​​ക​രി​ച്ചു. മ​ല​സി​ലെ അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ക​രീം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൻ എ​ൻ​ജി. ഷെ​ഹ്‌​നാ​സ് അ​ബ്ദു​ൽ ജ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നൗ​ഷാ​ദ് ആ​ലു​വ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. 50ൽ​പ​രം വ​നി​ത അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് അ​ലി ആ​ലു​വ നി​യ​ന്ത്രി​ച്ചു.

ന​സ്റി​യ ജി​ബി​ൻ (പ്ര​സി.), സൗ​മ്യ തോ​മ​സ് (ജ​ന. സെ​ക്ര.), അ​മൃ​ത സു​ഭാ​ഷ് മേ​ലേ​മ​ഠം (ട്ര​ഷ.), കാ​ർ​ത്തി​ക എ​സ്. രാ​ജ്, ഹ​സീ​ന മു​ജീ​ബ് (വൈ​സ് പ്ര​സി.), ജി​യാ ജോ​സ്, ന​സ്രി​ൻ റി​യാ​സ് (ജോ.​ ​സെ​ക്ര.), ലി​യാ സ​ജീ​ർ, മി​നൂ​ജ സ​നീ​ഷ്, ആ​തി​ര എം. ​നാ​യ​ർ (ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ​മാ​ർ), നൗ​റീ​ൻ ഷാ, ​സ​ഫ്ന അ​മീ​ർ, മ​റി​യം സ​ഹ​ൽ (ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ​മാ​ർ), നെ​ജു ക​ബീ​ർ, ഷെ​ജീ​ന ക​രീം, ബീ​മാ മി​ഥു​ലാ​ജ് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യി സ​ന്ധ്യ ബാ​ബു, മി​നി വ​കീ​ൽ, എ​ലി​സ​ബ​ത്ത്, സ്വ​പ്ന ഷു​ക്കൂ​ർ, ബീ​നാ ജോ​യ്, നി​താ ഹി​ദാ​ഷ്, സി​നി ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ട​പ്പ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, ഷു​ക്കൂ​ർ ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ, ബാ​ബു പ​റ​വൂ​ർ, വ​നി​ത​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ റി​സാ​ന സ​ലാ​ഹ്, സാ​ബി മ​നീ​ഷ്, ബീ​ന തോ​മ​സ്, ഷാ​ലു സ​വാ​ദ്, ഷ​ഫ്‌​ന അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സ​ഹ​ൽ, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ, മു​ജീ​ബ് മൂ​ല​യി​ൽ, സ​നീ​ഷ് ന​സീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് സ്വാ​ഗ​ത​വും ജി​ബി​ൻ സ​മ​ദ് കൊ​ച്ചി ന​ന്ദി​യും പറഞ്ഞു. 

Tags:    
News Summary - Ernakulam District Pravasi Association formed women's wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.