പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ മ​ട​ങ്ങു​ന്ന ഇ​ല്ലി​ക്ക​ൽ മു​ഹ​മ്മ​ദാ​ലി​ക്ക്‌ കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി​യ​പ്പോ​ൾ

ഇ​ല്ലി​ക്ക​ൽ മു​ഹ​മ്മ​ദ​ലി​ക്ക്‌ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്‌

ജി​സാ​ൻ: ഇ​ദാ​ബി​യി​ൽ​നി​ന്നും 16 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ മ​ട​ങ്ങു​ന്ന ഇ​ല്ലി​ക്ക​ൽ മു​ഹ​മ്മ​ദാ​ലി​ക്ക്‌ കെ.​എം.​സി.​സി സ്നേ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം വേ​ദി​യി​ൽ​വെ​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്‌ വേ​ണ്ടി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗം ഗ​ഫൂ​ർ വാ​വൂ​രും, ഇ​ദാ​ബി ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ചൊ​ക്ലി​യു​മാ​ണ് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി​യ​ത്‌.

ച​ട​ങ്ങി​ൽ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ്‌ ക​ല്ലാ​യി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശം​സു പൂ​ക്കോ​ട്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ട്‍ല, അ​സീ​സ്‌ ചേ​ളാ​രി, ഇ​ദാ​ബി കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മൂ​സ വ​ലി​യോ​റ, സി.​പി. ഫൈ​സ​ൽ, സാ​ബി​ഖ് പാ​ണ​ക്കാ​ട്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Farewell to Illikkal Muhammadali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.