ഫോ​ക്ക​സ് റ​മ​ദാ​ൻ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സൗ​ദി റീ​ജി​യ​ൻ ദേ​ശീ​യ സ​മി​തി റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് റ​മ​ദാ​ൻ ഓ​ൺ​ലൈ​ൻ ക്വി​സ്‌ മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഡോ. ​സാ​ജി​ദ് ബാ​ബു ജി​ദ്ദ, ഫ​സീ​ല ഷാ​ഹു​ൽ റി​യാ​ദ്, ത്വ​യ്യി​ബ ത​ൽ​ഹ ദ​മ്മാം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​മ്മാ​ന​ങ്ങ​ൾ ഫോ​ക്ക​സ് പി​ന്നീ​ട് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഖു​ർ​ആ​ൻ, ന​ബി ച​രി​ത്രം, സ്വ​ഹാ​ബി​മാ​രു​ടെ ച​രി​ത്രം തു​ട​ങ്ങി വി​വി​ധ ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ന്ന​ത​നി​ല​വ​രം കൊ​ണ്ടും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. വാ​ട്​​സ്ആ​പ്പി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗ്രൂ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

ഫോ​ക്ക​സ് സൗ​ദി റീ​ജി​യ​ൻ സി.​ഇ.​ഒ ജ​രീ​ർ വേ​ങ്ങ​ര, സി.​ഒ.​ഒ ന​സീ​മു​സ്സ​ബാ​ഹ്‌ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ഹാ​രി​സ് ജു​ബൈ​ൽ, അ​ലി അ​നീ​സ് ജി​ദ്ദ, ഷ​ഫീ​ഖ് ജു​ബൈ​ൽ, എം.​വി.​എം. നൗ​ഷാ​ദ് ദ​മ്മാം എ​ന്നി​വ​രും ന​ട​ത്തി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​യ്യി​ദ് സു​ല്ല​മി തു​റൈ​ഫ്, ഷ​മീ​ർ സ്വ​ലാ​ഹി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണ​മ​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Tags:    
News Summary - focus ramadan online quiz result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.