സി​റ്റി ഫ്ല​വ​റി​ൽ ഇ​ന്ന്​ മു​ത​ൽ ‘സ​മ്മ​ർ കൂ​ൾ സെ​യി​ൽ’

റി​യാ​ദ്: രാ​ജ്യ​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന ക​ടു​ത്ത ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​കു​ന്ന പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ളും കൂ​ളി​ങ് ഫാ​നു​ക​ളും ആ​രോ​ഗ്യ സം​ര​ക്ഷ​ണ കോ​സ്മെ​റ്റി​ക് ഐ​റ്റം​സും ഒ​രു കു​ട​കീ​ഴി​ല്‍ ഒ​രു​ക്കി സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​കീ​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പു​ത്ത​ന്‍ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു.

ജൂ​ലൈ 17 മു​ത​ല്‍ 29 വ​രെ​യാ​ണ് സ്പെ​ഷ​ല്‍ ഓ​ഫ​ര്‍ ന​ല്‍കു​ന്ന​ത്. സ​മ്മ​ര്‍ കൂ​ള്‍ ഓ​ഫ​റി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി​യി​ലെ സി​റ്റി ഫ്ല​വ​ര്‍ ഡി​പ്പാ​ർ​ട്ട്​​മെൻറ്​ സ്​​റ്റോ​റു​ക​ൾ, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും വി​നോ​ദ ഗെ​യി​മു​ക​ള്‍ ഒ​രു​ക്കും. വി​ജ​യി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും. കൂ​ടാ​തെ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ലെ​മ​ണ്‍ ജ്യൂ​സ് അ​ട​ക്ക​മു​ള്ള വി​വി​ധ ത​രം ജ്യൂ​സു​ക​ളു​ടെ ഫെ​സ്റ്റി​വ​ല്‍ അ​ര​ങ്ങേ​റും. ജൂ​ലൈ 17ന് ​വൈ​കീ​ട്ട് റി​യാ​ദ് ബ​ത്ഹ​യി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍ക്കാ​യി ക​ള​റി​ങ്​ മ​ത്സ​രം, വി​നോ​ദ ഗെ​യി​മു​ക​ള്‍, മ്യൂ​സി​ക്‌ വി​ത്ത്‌ ഫ​ൺ എ​ന്ന പേ​രി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും.

മു​ഖ്യാ​തി​ഥി​യാ​യി സി​നി​മ പി​ന്ന​ണി ഗാ​യ​ക​ന്‍ നി​സാം കാ​ലി​ക്ക​റ്റ്‌ പ​ങ്കെ​ടു​ക്കും. ഒ​പ്പം റി​യാ​ദി​ലെ ക​ലാ സാം​സ്കാ​രി​ക മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും. കൂ​ടാ​തെ അ​നേ​കം ആ​ക​ര്‍ഷ​ക ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​പു​ല​മാ​യ വ​സ്ത്ര​ശേ​ഖ​രം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഫാ​ഷ​ന്‍ ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍, ഓ​ഫി​സ് സ്റ്റേ​ഷ​ന​റി വി​ഭാ​ഗം, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ല​ഗേ​ജ്, ബാ​ഗ്, ക​ള​ര്‍ കോ​സ്മെ​റ്റി​ക്, വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍, പെ​ർ​ഫ്യൂം​സ്‌, ലോ​കോ​ത്ത​ര വാ​ച്ചു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, മെ​ന്‍സ്‌​വെ​യ​ര്‍, കി​ഡ്‌​സ് വെ​യ​ര്‍, ലേ​ഡീ​സ് വെ​യ​ര്‍, ഹൗ​സ്‌​ഹോ​ള്‍ഡ്‌​സ്, സ്‌​റ്റേ​ഷ​ന​റി, അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ള്‍, പ്ലാ​സ്റ്റി​ക്‌​സ്, ഹോം ​ലി​നെ​ന്‍ എ​ന്നി​വ​ക്ക് പു​റ​മെ സ്വീ​റ്റ്‌​സ്, ചോ​ക്ലേ​റ്റ്, ബേ​ക്ക​റി, പ​യ​ര്‍വ​ര്‍ഗ​ങ്ങ​ള്‍, ഡ്രൈ​ഫ്രൂ​ട്‌​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വും ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് മാ​നേ​ജ്മെൻറ്​ വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - From today at City Flower 'Summer Cool Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.