ഫ്രോ​സ്​​റ്റ്​ ന​ഹ്ദ എ​ഫ്‌.​സി ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ഫ്രോ​സ്​​റ്റ്​ ന​ഹ്ദ എ​ഫ്‌.​സി ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: ഫ്രോ​സ്​​റ്റ്​ ലൈ​ൻ ന​ഹ്ദ എ​ഫ്.​സി​യു​ടെ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം​ചെ​യ്തു. റി​യാ​ദ്​ മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​ഫ്രോ​സ്​​റ്റ്​ ലൈ​ൻ ലോ​ജി​സ്​​റ്റി​ക്​ മാ​നേ​ജ്മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്​​ജി​ത്ത് ശ​ശി​ധ​ര​ൻ, ജ​ഷ്മി​ദ് പു​ത്തി​യേ​ട്ടി​ൽ എ​ന്നി​വ​രി​ൽ​നി​ന്ന് ടീം ​ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഷി​ഹാ​ബ് പു​തി​യ​വീ​ട്ടി​ൽ ടീ​മി​​ന്‍റെ ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി.

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് 2023ൽ ​റി​യാ​ദി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ത്ത​വ​ണ ഫ്രോ​സ്​​റ്റ്​ ലൈ​ൻ ലോ​ജി​സ്​​റ്റി​ക്സ് ന​ഹ്ദ എ​ഫ്‌.​സി മ​ത്സ​രി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​ഹ്ദ എ​ഫ്.​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീ​ബ് പു​ത്ത​ൻ​പീ​ടി​ക, ജാ​ഫ​ർ കു​ന്ന​ത്തൊ​ടി, സെ​യ്ഫു​ദ്ദീ​ൻ തൂ​മ്പ​ത്ത്, സ​ൽ​മാ​ൻ, സു​ഹൈ​ൽ മ​ങ്ക​ര​ത്തൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.



Tags:    
News Summary - Frost Nahda FC Jersey Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.