ഹജ്​ജ്​: മു​​ൻ​​ക​​രു​​ത​​ൽ ഉ​​പാ​​ധി​​ക​​ൾ കൈ​​യി​​ൽ ക​​രു​​ത​​ണം

ജി​​ദ്ദ: കോ​​വി​​ഡ്​ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നു​​ള്ള വി​​വി​​ധ ഉ​​പാ​​ധി​​ക​​ൾ ഹ​​ജ്ജ്​ തീ​​ർ​​ഥാ​​ട​​ക​​ർ കൈ​​യി​​ൽ ക​​രു​​ത​​ണ​​മെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശി​​ച്ചു. ആ​​രോ​​ഗ്യ സു​​ര​​ക്ഷ ക​​ണ​​ക്കി​​ലെ​​ടു​​ത്തും കോ​​വി​​ഡ്​ ബാ​​ധ​​യി​​ൽ​​നി​​ന്ന്​ സ്വ​​യം സു​​ര​​ക്ഷ​​ക്കും വേ​​ണ്ടി​​യാ​​ണ്​ നി​​ർ​​ദേ​​ശം. കൈ​​ക​​ൾ അ​​ണു​​മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്​ സാ​​നി​​റ്റൈ​​സ​​ർ, മാ​​സ്​​​കു​​ക​​ൾ, തൂ​​വാ​​ല​​ക​​ൾ, ന​​മ​​സ്​​​കാ​​ര വി​​രി​​പ്പ്​ എ​​ന്നി​​വ ബാ​​ഗു​​ക​​ളി​​ൽ കു​​ടെ കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. 

Tags:    
News Summary - Hajj: Do not carry equipment in advance Debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.