ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ. ​എം. സി. ​സി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് വ​ള​ന്റിയ​ർ ക്യാ​മ്പി​ൽ ഡോ.​ സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നുർ സം​സാ​രി​ക്കു​ന്നു 

​ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ഹ​ജ്ജ് വ​ള​ന്‍റി​യ​ർ ക്യാ​മ്പ്

ജി​ദ്ദ: ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി. ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ജ്ജ് വ​ള​ന്‍റി​യ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ ഇ​മ്പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​സി.​എ. റ​ഹ്‌​മാ​ൻ എ​ന്ന ഇ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ കെ.​എം. സി. ​സി. പ്ര​സി​ഡ​ന്റ് വി.​പി.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ: .സു​ബൈ​ർ ഹു​ദ​വി ചേ​ക​നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​എം.​സി. സി. ​സൗ​ദി നാ​ഷ​ന​ൻ ക​മ്മി​റ്റി ഹ​ജ്ജ് സെ​ൽ ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം വ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി. സി ​പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. സി​യാ​ഹു​ദ്ദീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

നി​ല​മ്പു​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ലു​റ​ഹ്മാ​ൻ മൂ​ത്തേ​ടം സ്വാ​ഗ​ത​വും വ​ള​ന്‍റി​യ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം മു​ണ്ടേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ക്യാ​പ്റ്റ​ൻ ഫൈ​സ​ൽ നാ​രോ​കാ​വ്, വൈ​സ് ക്യാ​പ്റ്റ​ൻ റ​ഫീ​ഖ് ക​രു​ളാ​യി, അ​ബ്ദു​ൽ ക​രീം, സ​ൽ​മാ​ൻ വ​ഴി​ക്ക​ട​വ്, അ​മീ​ൻ നി​ല​മ്പൂ​ർ, ജ​ലീ​ൽ മൂ​ത്തേ​ടം, സ​ലാം ചെ​മ്മ​ല ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hajj Volunteer Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.