സേ​ഫ് വേ ​സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

റി​യാ​ദ്​: സേ​ഫ് വേ ​സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് 2023-24 വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. സ്വാ​ദ് റ​സ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സേ​ഫ്​​വേ സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കാ​സ​ർ​കോ​ട് ഉ​ദ്​​ഘ​ട​നം ചെ​യ്തു. എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജൈ​സ​ൽ ന​ന്മ​ണ്ട, മു​ഹ​മ്മ​ദ​ലി എ​ഗ​രൂ​ർ, അ​ഷ​റ​ഫ് രാ​മ​നാ​ട്ടു​ക​ര, സ​ലിം കൂ​ട​ത്താ​യി, സ​ക്കീ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Tags:    
News Summary - High achievers felicitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.