40 വ​ർ​ഷ​മാ​യി പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​യെ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ആ​ദ​രി​ച്ച​പ്പോ​ൾ

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഇ​ഫ്താ​ർ വി​രു​ന്നും നേ​തൃ​സം​ഗ​മ​വും

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക- രാ​ഷ്​​ട്രീ​യ- മ​ത രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 40 വ​ർ​ഷ​മാ​യി പ്ര​വാ​സ ലോ​ക​ത്ത് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ സ​ഖാ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. സം​ഘ​ട​ന ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച്​ ബൈ​ജു അ​ഞ്ച​ൽ വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​ജൗ​ഷീ​ദ്, ഷാ​ന​വാ​സ്‌, ന​സീ​ർ തു​ണ്ടി​ൽ, ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, ഡോ. ​ന​വ്യ വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റോ​യ് നീ​ലം​കാ​വി​ൽ, നി​സാ​ർ ഇ​ബ്രാ​ഹീം, ജ​യ​ൻ ത​ച്ച​മ്പാ​റ, സ​ലിം ആ​ല​പ്പു​ഴ, രാ​ജേ​ഷ് ആ​ല​പ്പു​ഴ, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ഷ​രീ​ഫ്, പി.​കെ. നൗ​ഷാ​ദ്, ഹ​നീ​ഫ, നി​യാ​സ് നാ​ര​ക​ത്ത്, പ്ര​ജീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷാ​ഹി​ദ ടീ​ച്ച​ർ, അ​ൻ​ഷാ​ദ് ആ​ദം, നൗ​ഷാ​ദ്, റി​യാ​സ്, ഷ​ബീ​ർ, ഹ​മീ​ദ് പ​യ്യോ​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​മീ​ദ് പ​യ്യോ​ളി ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് ഒ​രു വീ​ൽ ചെ​യ​ർ സം​ഭാ​വ​ന ന​ൽ​കി. സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് വ​ക്കം, എ​ൻ.​പി. റി​യാ​സ്, ആ​ശ ബൈ​ജു, അ​നി​ൽ മാ​ലൂ​ർ, സ​ഈ​ദ് മേ​ത്ത​ർ, ബി​ബി രാ​ജേ​ഷ്, ഷ​ഫീ​ക് താ​നൂ​ർ, ന​ജ്മു​ന്നി​സ റി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​ബാ​റ​ക് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും അ​ഡ്വ. ജോ​സ​ഫ് മാ​ത്യു മ​മ്മൂ​ടാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar and leaders meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.