ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ത​ബൂ​ക്ക് ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ

ത​ബൂ​ക്ക്: ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫൈ​സ​ൽ മ​ദ​നി മു​​ഖ്യ​​പ്ര​ഭാ​ഷ​​ണം ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ബി​ൻ കാ​ലാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.