റി​യാ​ദ് ടാ​ക്കീ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്ന്​

റിയാദ് ടാക്കീസ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന്

റി​യാ​ദ്: ക​ലാ​സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്നി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. റി​യാ​ദ്​ എ​ക്സി​റ്റ് 18 സു​ലൈ അ​ഖി​യാ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന വി​രു​ന്നി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളാ​ണ്​ വി​ള​മ്പി​യ​ത്.

പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ ഷാ ​മ​ഞ്ചേ​രി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, ഇ​ഫ്‌​താ​ർ ക​ൺ​വീ​ന​ർ ക​ബീ​ർ പ​ട്ടാ​മ്പി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​ർ സ​മ​ദ്, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, ആ​ർ​ട്​​സ്​ ക​ൺ​വീ​ന​ർ ജ​ബ്ബാ​ർ പൂ​വാ​ർ, ലു​ബൈ​ബ്, റി​ജോ​ഷ് ക​ട​ലു​ണ്ടി, സോ​ണി ജോ​സ​ഫ്, ജം​ഷീ​ർ, അ​ശോ​ക്, സാ​ജി​ദ് നൂ​റ​നാ​ട്, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, അ​ൻ​വ​ർ സാ​ദ​ത്, ജം​ഷാ​ദ്, സു​ൽ​ഫി കൊ​ച്ചു, പ്ര​ദീ​പ്, ന​സീ​ർ അ​ബ്​​ദു​ൽ ക​രീം, സ​നു മാ​വേ​ലി​ക്ക​ര, ഗ​ഫൂ​ർ, ഷാ​ഫി നി​ല​മ്പൂ​ർ, കൃ​ഷ്ണ അ​ര​വി​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar love feast prepared by Riyadh Talkies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.