സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ജി​ദ്ദ ന​വോ​ദ​യ അ​നു​ശോ​ചി​ച്ചു

ജി​ദ്ദ: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണം മ​തേ​ത​ര ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രി​ക്ക​ലും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് ജി​ദ്ദ ന​വോ​ദ​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ഉ​യ​ര്‍ന്നു​വ​ന്നു രാ​ജ്യ​മാ​കെ ബ​ഹു​മാ​നി​ക്കു​ന്ന സ​മു​ന്ന​ത​നാ​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി വ​ള​ർ​ന്ന യെ​ച്ചൂ​രി​യു​ടെ ജീ​വി​തം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ ഏ​ടു​ക​ളി​ലൊ​ന്നാ​ണെ​ന്ന് ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Navodaya condoled in the death of Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.