ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി മ​ക്ക ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ

സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ ഓ​ർ​മ​ ദി​നാ​ച​ര​ണം

ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി ബ​ഷീ​ർ ഓ​ർ​മ ദി​നം ആ​ച​രി​ച്ചു

മ​ക്ക: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി മ​ക്ക ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ ഓ​ർ​മ ദി​നം ആ​ച​രി​ച്ചു. അ​സീ​സി​യ പാ​നൂ​ർ റ​സ്​​റ്റാ​റ​ൻ​റ്​ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മാ​ങ്കോ​സ്​​റ്റീ​ൻ സം​ഗ​മം യ​ഹ്‌​യ ആ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ മ​ക്ക സോ​ൺ ചെ​യ​ർ​മാ​ൻ ക​ബീ​ർ ചൊ​വ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​സ്ത​ഫ മ​ല​യി​ൽ (കെ.​എം.​സി.​സി), ഷ​മീം ന​രി​ക്കു​നി (ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അം​ഗം), നൗ​ഷാ​ദ് (ഒ.​ഐ.​സി.​സി), ശി​ഹാ​ബ് കു​റു​ക​ത്താ​ണി (ഐ.​സി.​എ​ഫ്), എം.​കെ ഷൗ​ക്ക​ത്ത​ലി (ഡ​യ​റ​ക്ട​ർ, നോ​ള​ഡ്ജ് സി​റ്റി ഫെ​സി​ൻ ഹോ​ട്ട​ൽ), മൊ​യ്‌​തീ​ൻ (ആ​ർ.​എ​സ്.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​വും അ​ന​സ് മു​ബാ​റ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kalalayam Samskarika Vedhi observed Basheer's remembrance day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.