കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. മാടായി പുതിയങ്ങാടി സഫിയ മന്‍സിലില്‍ കാനിരക്കല്‍ തെയക്കണ്ടി മുഹമ്മദ് അലി (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ഉച്ചയോടെ മരിച്ചു. ഇത്തിഹാദ് കമ്യൂണിക്കേഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: റസീന മുഹമ്മദ്.

Tags:    
News Summary - kannur native dead in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.