റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാന്‍റെ മകൻ മജീദ് (56) ആണ് ബത്ഹയിലെ ശാര ദരക്തറിൽ സി.ആർ.ബി ക്ലിനിക്കിന് സമീപമുള്ള മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ്, ഉസ്മാൻ ചെറുമുക്ക് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.