ജി​ദ്ദ ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്‌​മ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്‌​മ വാ​ർ​ഷി​ക സം​ഗ​മം

ജി​ദ്ദ: ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്‌​മ വാ​ർ​ഷി​ക സം​ഗ​മ​വും ഇ​ശ​ൽ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ്യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​കെ. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റി​വ് ജി​ദ്ദ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സി.​കെ. അ​ൻ​സാ​ബ് അ​വ​ത​രി​പ്പി​ച്ചു. അ​ഫ്സ​ൽ, റി​യാ​സ് പ​റ​വെ​ട്ടി എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. സി. ​റാ​ഷി​ദ്, കെ. ​അ​ൻ​വ​ർ, പി. ​റ​ജീ​ൻ, പി. ​നി​സാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി. ​റി​യാ​സ് സ്വാ​ഗ​ത​വും പി. ​നി​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Karuvarak Punnakad Pravasi Kootayma Annual Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.