കാസര്‍കോട്​ സ്വദേശി മദീനയിൽ നിര്യാതനായി

മദീന: ഉംറ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട്​ ഉപ്പള കന്യാല സ്വദേശി മുണ്ടോളി മുഹമ്മദ് (69) നിര്യാതനായി. ഭാര്യ കൈജമ്മയോടൊപ്പം  ഉംറ നിര്‍വഹിച്ച് ശനിയാഴ്​ച മദീനയിലെത്തിയതായിരുന്നു.  മൃതദേഹം ജന്നത്തുല്‍ ബഖിയയില്‍  ഖബറടക്കും. 

Tags:    
News Summary - kasrgod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.