പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ന​ജീ​ബ് പ​ള്ള​ത്തി​ന് (ക​ട്ടു​പ്പാ​റ) കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ക​മ്മി​റ്റി ഉ​പ​ഹാ​രം സീ​തി കൊ​ള​ക്കാ​ട​ൻ

കൈ​മാ​റു​ന്നു

ന​ജീ​ബ് പ​ള്ള​ത്തി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന ന​ജീ​ബ് പ​ള്ള​ത്തി​ന് (ക​ട്ടു​പ്പാ​റ) ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സീ​തി കൊ​ള​ക്കാ​ട​ൻ അ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ല്ല്യാ​സ് ക​ല്ലി​ങ്ങ​ൽ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, സു​ൽ​ഫി​ക്ക​ർ ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സാ​ബി​ൽ മ​മ്പാ​ട് സ്വാ​ഗ​ത​വും അ​ബ്ബാ​സ് വേ​ങ്ങൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് താ​ഴെ​ക്കോ​ട്, മു​സ്ത​ഫ കോ​ഴി​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMCC bids farewell to Najeeb Pallam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.