അ​ബ്ദു​ൽ സ​മീ​ർ (പ്ര​സി​ഡ​ൻ​റ്), നി​സാ​ർ മു​തി​ര​പ്പ​റ​മ്പ​ത്ത്

(ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഗ​ഫൂ​ർ കു​ന്നു​മ്മ​ൽ (ട്ര​ഷ​റ​ർ),

നി​സാ​ർ മ​ന​യി​ൽ (ചെ​യ​ർ​മാ​ൻ)

കെ.​എം.​സി.​സി ചെ​റു​വ​ണ്ണൂ​ർ ന​ല്ല​ളം മേ​ഖ​ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ ചെ​റു​വ​ണ്ണൂ​ർ ന​ല്ല​ളം മേ​ഖ​ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ​യി​ൽ ചേ​ർ​ന്ന യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ലാ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ഷ്‌​റ​ഫ് ന​ല്ല​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ മ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യാ​സ് ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും ഗ​ഫൂ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ സ​മീ​ർ (പ്ര​സി​ഡ​ൻ​റ്), നി​സാ​ർ മു​തി​ര​പ്പ​റ​മ്പ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഗ​ഫൂ​ർ കു​ന്നു​മ്മ​ൽ (ട്ര​ഷ​റ​ർ), നി​സാ​ർ മ​ന​യി​ൽ (ചെ​യ​ർ​മാ​ൻ), സ​ർ​ഷാ​ദ്, അ​ബ്ദു​ല്ല (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), അ​ബ്ദു​ൽ നാ​സ​ർ, അ​ബ്ദു​ൽ ഷ​ഹീ​ദ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - KMCC Cheruvannur Nallalam Zone Committee reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.