ജി​ദ്ദ റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ബ​നാ​ത്ത് വാ​ല സ്മാ​ര​ക ഗ്ര​ന്ഥ​ത്തി​നു​ള്ള

സം​ഖ്യ ഗ്രേ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

ബ​നാ​ത്ത് വാ​ല സ്മാ​ര​ക ഗ്ര​ന്ഥ​ത്തി​ന് കെ.​എം.​സി.​സി ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സി.​എ​ച്ച് ചെ​യ​ർ സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ന്‍റ്​ മു​ഹ്‌​ദാ​ർ ത​ങ്ങ​ൾ കാ​ളി​കാ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി, റ​ഹീം പെ​രു​വ​ള്ളൂ​ർ, അ​ബ്​​ദു​സ്സ​ലാം തേ​ഞ്ഞി​പ്പ​ലം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഗ്രേ​സ് മാ​പ്പി​ള ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ ക​ണ്ടു മ​ന​സ്സി​ലാ​ക്കി. ഗ്രേ​സ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ബ​നാ​ത്ത് വാ​ല സ്മാ​ര​ക ഗ്ര​ന്ഥ​ത്തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ് തു​ക ഭാ​ര​വാ​ഹി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി. പി.​എ. റ​ഷീ​ദ്, അ​ഷ്റ​ഫ് ത​ങ്ങ​ൾ, സി.​എ​ച്ച് ചെ​യ​ർ റി​സ​ർ​ച് ഓ​ഫി​സ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ മ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി​യി​ലെ​ത്തി​യ ഇ​ന്തോ​നേ​ഷ്യ​ൻ സം​ഘ​വു​മാ​യും കെ.​എം.​സി.​സി നേ​താ​ക്ക​ൾ സം​വ​ദി​ച്ചു.

Tags:    
News Summary - KMCC hands over funds for Banat Wala Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.