ഷാ​ജ​ഹാ​ൻ പു​ത്ത​ൻ​കു​ന്ന്, മു​ഹ​മ്മ​ദ് ആ​രി​ഫ് ചീ​രാ​ൽ, ഫൈ​സ​ൽ തെ​ക്കോ​ട​ൻ അ​മ്പ​ല​വ​യ​ൽ

കെ.​എം.​സി.​സി ജി​ദ്ദ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ക്ക് അ​ണ​ക്കാ​യി കൗ​ൺ​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ അ​ലി നാ​യി​ക്ക​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് തോ​ട്ടോ​ളി, ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് പേ​രാ​ൽ, ട്ര​ഷ​റ​ർ നാ​സ​ർ നാ​യി​ക്ക​ട്ടി, വൈ​സ് പ്ര​സി​ഡ​ൻ​റ് മു​സ്സ ചീ​രാ​ൽ, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് വേ​ങ്ങൂ​ർ, ഉ​സ്മാ​ൻ പ​ട്ടാ​ണി​ക്കൂ​പ്പ്, ഷാ​ജ​ഹാ​ൻ പു​ത്ത​ൻ​കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ് മാ​ട​ക്ക​ര സ്വാ​ഗ​ത​വും ഷ​മീ​ർ പു​ൽ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജ​ഹാ​ൻ പു​ത്ത​ൻ​കു​ന്ന് (പ്ര​സി​ഡ​ൻ​റ്), മു​ഹ​മ്മ​ദ് ആ​രി​ഫ് ചീ​രാ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫൈ​സ​ൽ തെ​ക്കോ​ട​ൻ അ​മ്പ​ല​വ​യ​ൽ (ട്ര​ഷ​റ​ർ), ഉ​സ്മാ​ൻ പ​ട്ടാ​ണി​കൂ​പ്പ് (ചെ​യ​ർ​മാ​ൻ), ഷാ​ഹി​ദ് റാ​സി എം. ​ചീ​രാ​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), അ​ബ്​​ദു​ൽ അ​ലി നാ​യി​ക്ക​ട്ടി, അ​ബൂ​ട്ടി ചെ​ത​ല​യം, റ​ഷീ​ദ് ആ​ണ്ടൂ​ർ, സെ​യ്ത​ല​വി അ​ബൂ​ബ​ക്ക​ർ (വൈ​സ് പ്ര​സി.), ഷ​മീ​ർ പു​ൽ​പ്പ​ള്ളി, ഇ​സ്​​മാ​ഈ​ൽ വേ​ങ്ങൂ​ർ, ജം​ഷി ചീ​രാ​ൽ, റി​യാ​സ് പ​ഴൂ​ർ (സെ​ക്ര​ട്ട​റി).

Tags:    
News Summary - KMCC reconstituted Jeddah Sultan Batheri area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.