കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി കാ​മ്പ​യി​ൻ ഉ​നൈ​സ​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷപ​ദ്ധ​തി ഉ​നൈ​സ​യി​ലും

ഉ​നൈ​സ: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി കാ​മ്പ​യി​ൻ 2025ലെ ​ഉ​സൈ​സ സെ​ൻ​ട്ര​ൽ ത​ല അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ക്കം കു​റി​ച്ചു. വി​ജ​യ​ക​ര​മാ​യ 11 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ ഫോം ​വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​​​ട്ടേ​റി​യ​റ്റ് അം​ഗം ടി.​പി. മൂ​സ മോ​ങ്ങം, സി​ദ്ദീ​ഖ് കൂ​ട്ടാ​യി​ക്ക് ന​ൽ​കി കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ർ മ​ങ്ക​ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് സു​ഹൈ​ൽ, ട്ര​ഷ​റ​ർ അ​ഷ​റ​ഫ് മേ​പ്പാ​ടി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ യാ​ക്കൂ​ബ് കൂ​രാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​നീ​ഫ ഒ​താ​യി, ഷ​ക്കീ​ർ ഗു​രു​വാ​യൂ​ർ, ഏ​രി​യാ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹു​സൈ​നാ​ർ, റി​യാ​സ്, ഷം​സു മേ​പ്പാ​ടി, യൂ​സ​ഫ് കോ​ണി​ക്ക​ഴി, ല​ത്തീ​ഫ് പെ​രു​മ​ണ്ണ, ജം​ഷീ​ർ തി​രൂ​ർ, റ​ഊ​ഫ് കൊ​പ്പം, ഷ​ക്കീ​ർ കോ​ഴി​ക്കോ​ട്, റി​യാ​സ് പെ​രു​മ​ണ്ണ തു​ട​ങ്ങി​യ ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMCC Social Security Scheme in unaisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.