കെ.​എം.​സി.​സി ‘സ്പോ​ർ​ട്സ് ഫെ​സ്​​റ്റി​വ​ൽ’ സെ​പ്റ്റം. 22ന്

​യാം​ബു: സൗ​ദി ദേ​ശി​യ ദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 'സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ സീ​സ​ൺ മൂ​ന്ന്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 22ന് ​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ് മു​ത​ൽ യാം​ബു റ​ദ് വ ​ഫ്ല​ഡ്‍ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ർ​ച്ച് പാ​സ്റ്റ്, ഫു​ട്ബാ​ൾ, ഷൂ​ട്ട് ഔ​ട്ട്, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ, മ​ല​ബാ​ർ മൊ​ഞ്ച​ത്തീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​പ്പ​ന, സ്കൂ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​ട്ടു​കൂ​ട്ടം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന്, യാ​സി​ർ കൊ​ന്നോ​ല എ​ന്നി​വ​ർ വാ​ർ​ത്തക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - KMCC Sports Festival On Sept 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.