മ​ക്ക ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ക്ക പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ നാ​ല് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ന് തു​ട​ക്കം

മ​ക്ക: മ​ക്ക ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ക്ക പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ നാ​ല് മു​സ്ദ​ലി​ഫ​യി​ൽ ആ​രം​ഭി​ച്ചു. മ​ക്ക, ജി​ദ്ദ, ത്വാ​ഇ​ഫ് മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രാ​യ 15 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറ്​ ലീ​ഗ് റൗ​ണ്ട് ഡി​സം​ബ​ർ 17 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഒ.​ഐ.​സി.​സി മ​ക്ക പ്ര​സി​ഡ​ൻ​റ്​ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷാ​ഹി​ദ് പ​രേ​ട​ത്, വ​സീം വാ​ഹി​ദ്, മു​ഹാ​ജി​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി, കാ​ഷ് പ്രൈ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങു​ന്ന നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ന​ഹാ​സ്, ന​സീ​ർ ഷി​നോ​സ്, ശി​ഹാ​ബ്, ല​ത്തീ​ഫ്, ഷ​ബീ​ർ, അ​ൻ​വ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Mecca Cricket Premier League begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.