‘മെ​ക് 7’ വ്യാ​യാ​യ്മ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം ഹ​മീ​ദ് കൊ​ണ്ടോ​ട്ടി പ​രി​ശീ​ല​ക​ൻ അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി​ക്ക് ടീ​ഷ​ർ​ട്ട് കൈ​മാ​റി

നി​ർ​വ​ഹി​ക്കു​ന്നു

‘മെ​ക് 7’ വ്യാ​യാ​മ കൂ​ട്ടാ​യ്മ​ക്ക് ദ​മ്മാ​മി​ലും തു​ട​ക്കം

ദ​മ്മാം: പ്ര​വാ​സ​ത്തി​ലെ തി​ര​ക്കു​പി​ടി​ച്ച ഓ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മ​റ​ന്നു​പോ​കു​ന്ന​വ​ർ​ക്ക് ല​ളി​ത​വും പ്ര​യോ​ജ​ന​ക​ര​വു​മാ​യ വ്യാ​യാ​മ മു​റ​ക​ളി​ലൂ​ടെ പു​തി​യ ജീ​വി​ത ശൈ​ലി സ​മ്മാ​നി​ക്കു​ന്ന ‘മെ​ക് 7’-ന് ​ദ​മ്മാ​മി​ലും തു​ട​ക്കം. ‘കൊ​ണ്ടോ​ട്ടി​യ​ൻ​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ൽ ആ​രം​ഭി​ച്ച ‘മെ​ക് 7’ ഇ​ന്ന് വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ കൂ​ജ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കൊ​ണ്ടോ​ട്ടി​യ​ൻ​സ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് കൊ​ണ്ടോ​ട്ടി പ​രി​ശീ​ല​ക​ൻ അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി​ക്ക് ടീ​ഷ​ർ​ട്ട് കെ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ആ​ലി​ക്കു​ട്ടി ഓ​ല​വ​ട്ടൂ​ർ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, റി​യാ​സ്, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ഹ​നീ​ഫ പെ​രി​ൻ​ജീ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൊ​യ്‌​ദീ​ൻ കു​ട്ടി, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ബ്​​ദു​ൽ മ​ജീ​ദ്, റാ​ഷി​ക്, അ​ബൂ​ബ​ക്ക​ർ, ശി​ഹാ​ബ്, വ​ലീ​ദ്, ഇ​ബ്രാ​ഹിം സാ​ബു, ഫൈ​സ​ൽ, ഷ​മീ​ർ, സാ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mech 7 exercise koottayma begins in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.