അ​വ​ത​ര​ണ​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു

ദ​മ്മാം: ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​ര​ല​യ സം​ഗീ​ത​വേ​ദി​യു​ടെ അ​വ​ത​ര​ണ​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു. മോ​ഹ​ൻ ഓ​ച്ചി​റ ര​ച​ന​യും സം​ഗീ​ത സ​ന്തോ​ഷ് സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഗാ​നം ഒ​രു കൂ​ട്ടം ഗാ​യ​ക​ർ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ൽ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി അ​പ്പു തി​രൂ​ർ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. മോ​ഹ​ൻ ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. അ​ല​വി, ജേ​ക്ക​ബ് ഉ​തു​പ്പ്, മാ​ലി​ക് മ​ഖ്ബൂ​ൽ, അ​നീ​ഷ്‌ രാ​ജ്, അ​പ്പു വാ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷെ​ഫി സ്വാ​ഗ​ത​വും സം​ഗീ​ത സ​ന്തോ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഗാ​ന​മേ​ള​യി​ൽ സം​ഗീ​ത സ​ന്തോ​ഷ്‌, മോ​ഹ​ൻ ഓ​ച്ചി​റ, സു​രേ​ഷ് ബാ​ബു, ഷെ​ഫി, ബി​ജു മു​ണ്ട​ക്ക​യം, സു​രേ​ഷ് ക​ണ്ണൂ​ർ, വി​നോ​ദ്, വി​നോ​ദ് നാ​യ​ർ, ഗൗ​രി​ന​ന്ദ, അ​ജി ഗോ​പി​നാ​ഥ്, അ​പ്പു, ഷാ​ജി, സ​ന്തോ​ഷ്‌, ഹ​ബീ​ബ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സു​രേ​ഷ് ബാ​ബു, ബി​ജു മു​ണ്ട​ക്ക​യം, സ​ന്തോ​ഷ്‌ വി​നോ​ദ്, ദ​യ്യാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Musical Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.