ന​വോ​ദ​യ യാം​ബു ടൗ​ൺ യൂ​നി​റ്റ് സ​മ്മേ​ള​നം എ​ബ്ര​ഹാം

തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ യാം​ബു ടൗ​ൺ യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള യാം​ബു ടൗ​ൺ യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന​വോ​ദ​യ യാം​ബു ഏ​രി​യ ആ​രോ​ഗ്യ​വേ​ദി ക​ൺ​വീ​ന​ർ എ​ബ്ര​ഹാം തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ലും സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡും അ​വ​ത​രി​പ്പി​ച്ചു.

അ​ഫ്‌​സ​ൽ ആ​ലി​പ്പ​റ​മ്പ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും മു​സ്ത​ഫ മ​ഞ്ചേ​രി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ഷ​മീ​ർ മൂ​ച്ചി​ക്ക​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​ർ, യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ രാ​ജീ​വ് തി​രു​വ​ല്ല, യു​വ​ജ​ന​വേ​ദി ജോ. ​ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ പാ​ല​ക്കാ​ട്‌, ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഷൗ​ഫ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും ഷ​മീ​ർ മൂ​ച്ചി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജം​ഷീ​ർ വ​ണ്ടൂ​ർ (പ്ര​സി.), പി.​പി അ​ഷ്‌​റ​ഫ് (വൈ. ​പ്ര​സി.), ഷ​മീ​ർ മൂ​ച്ചി​ക്ക​ൽ (സെ​ക്ര.), അ​ഫ്‌​സ​ൽ ആ​ലി​പ്പ​റ​മ്പ് (ജോ. ​സെ​ക്ര.), ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് (ട്ര​ഷ.), ഹ​ക്കീം കു​രി​ക്ക​ൾ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ).

Tags:    
News Summary - Navodaya Yambu Town Unit The conference was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.