ചു​ള്ളി​യ​ൻ ബ​ഷീ​ർ (പ്ര​സി.), സ​ലീം മ​ധു​വാ​യി (ജ​ന. സെ​ക്ര.), കെ.​കെ. ഫൈ​റൂ​സ് (ട്ര​ഷ.)

ജി​ദ്ദ മേ​ല​ങ്ങാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ക​മ്മി​റ്റി

ജി​ദ്ദ: കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി​യി​ലെ ജി​ദ്ദ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ മേ​ല​ങ്ങാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് (മേ​വ) പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ജി​ദ്ദ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 20 അം​ഗ​ങ്ങ​ളെ​യാ​ണ് പു​തി​യ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് ക​ബീ​ർ കൊ​ണ്ടോ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ മു​ൻ​കാ​ല അം​ഗ​ങ്ങ​ളി​ൽ പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് പു​തി​യ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി, മു​ൻ പ്ര​വാ​സി​ക​ൾ​ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും പു​തി​യ ക​മ്മി​റ്റി​യു​ടേ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​നി​ത​വി​ങ്ങും യൂ​ത്ത് വി​ങ്ങും രൂ​പ​വ​ത്​​ക​രി​ച്ചു.

പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ചു​ള്ളി​യ​ൻ ബ​ഷീ​ർ (പ്ര​സി​ഡ​ൻ​റ്), സ​ലീം മ​ധു​വാ​യി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​കെ. ഫൈ​റൂ​സ് (ട്ര​ഷ​റ​ർ), ചു​ള്ളി​യ​ൻ റ​ഷീ​ദ്, ആ​ല​ങ്ങാ​ട​ൻ നൗ​ഷാ​ദ് (വൈ​സ് പ്ര​സി.), ഗ​ഫൂ​ർ പു​തി​യ​ക​ത്ത്, ബ​ഷീ​ർ കൊ​മ്മേ​രി (ജോ. ​സെ​ക്ര.), അ​ഷ്റ​ഫ് പ​യ​നി​പ്പ​റ​മ്പ​ൻ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ (വെ​ൽ​ഫ​യ​ർ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ), കെ. ​മൊ​ഹ​സി​ൻ, കെ. ​റ​യീ​സ്, പി. ​സ​ൽ​മാ​ൻ (യൂ​ത്ത് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ).

Tags:    
News Summary - New Committee for Jeddah Melangadi Welfare Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.