ത​ളി​ക്കു​ളം ഹൈ​സ്കൂ​ൾ 78ാം ബാ​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി കു​ടും​ബസം​ഗ​മം

മ​ക്ക: തൃ​ശൂ​ർ ജി​ല്ല​യി​ലെ ത​ളി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ൾ 78ാം ബാ​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 15 ന് ​രാ​വി​ലെ 11ന് ​ത​ളി​ക്കു​ളം ഹൈ​സ്‌​കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഈ ​ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ടി.​എ​ൻ. പ്ര​താ​പ​ൻ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ ത​ളി​ക്കു​ളം ഹൈ​സ്‌​കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​ഠി​ച്ചി​രു​ന്ന​വ​ർ +91 9415943753, +91 7355909251, +91 8078745740, +966 509165232 (സ​ത്താ​ർ, മ​ക്ക) എ​ന്നീ ന​മ്പ​റി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Thalikulam High School 78th Batch SSLC Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.