അ​ബ്ദു​ൽ​റ​ഹ്മാ​ൻ പാ​റ​ക്ക​ട​വ് (ഉപസമിതി ചെയ.), നൂ​ർ മു​ഹ​മ്മ​ദ്‌ (പ്ര​സി.), ബ​ഷീ​ർ പൂ​ക്കു​ഞ് (ജ​ന. സെ​ക്ര.), ശി​ഹാ​ബ് ചെ​റു​മു​ക്ക് (ട്ര​ഷ.),

കെ.​എം.​സി.​സി ബാ​ബ് ശ​രീ​ഫ് ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ബാ​ബ് ശ​രീ​ഫ് ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​ർ മു​ഹ​മ്മ​ദ്‌ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജീ​ദ് പു​ക​യൂ​ർ, റ​സാ​ഖ്‌ അ​ണ​ക്കാ​യി, കോ​യ​മോ​ൻ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പി.​സി.​എ. റ​ഹ്‌​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ പൂ​ക്കു​ഞ്ഞു സ്വാ​ഗ​ത​വും നാ​സ​ർ ഇ​രു​മ്പു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: നൂ​ര്‍ മു​ഹ​മ്മ​ദ് പാ​ല​ത്തി​ങ്ങ​ല്‍ (പ്ര​സി.), അ​മീ​റ​ലി ക​രി​ങ്ക​പ്പാ​റ, അ​ബ്ദു​ല്‍ മ​ജീ​ദ് ആ​ത​വ​നാ​ട്, മു​സ്ത​ഫ കു​ന്നു​മ്മ​ല്‍, അ​ഷ്റ​ഫ് എ​ട​ക്ക​ര (വൈ​സ് പ്ര​സി.), ബ​ഷീ​ര്‍ പൂ​ക്കു​ത്ത് (ജ​ന. സെ​ക്ര.), നാ​സ​ര്‍ ഇ​രു​മ്പു​ഴി, പി.​കെ. അ​ബ്ദു​ല്‍ മ​നാ​ഫ്, ടി.​പി. ശ​റ​ഫു​ദ്ദീ​ന്‍, ഹം​സ പ​ഴേ​രി (ജോ. ​സെ​ക്ര.), ശി​ഹാ​ബ് ചെ​റു​മു​ക്ക് (ട്ര​ഷ.), അ​ബ്ദു​ൽ​റ​ഹ്മാ​ൻ പാ​റ​ക്ക​ട​വ് (ഉ​പ​സ​മി​തി ചെ​യ.), ജ​മാ​ല്‍ ഫൈ​സി അ​ഞ്ച​ച്ച​വി​ടി, ടി.​ടി. ഹ​നീ​ഫ, മൊ​യ്തീ​ന്‍ ക​റു​ത്തേ​ട​ത്ത്, എ​കെ. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്‌ (ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for KMCC Bab Sharif Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.