Representational Image

നൊ​റാ​ക്ക് ക​ള​റി​ങ് -​ചി​ത്ര​ര​ച​ന മ​ത്സ​രം ന​വം​ബ​ർ 17ന് സംഘടിപ്പിക്കും

​ദ​മ്മാം: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നോ​ൺ റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കോ​ട്ട​യം (നൊ​റാ​ക്ക്) ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ക​ളേ​ഴ്‌​സ് ഓ​ഫ് അ​റേ​ബ്യ’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്-​ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 17ന്​ ​ദ​മ്മാം ലു​ലു മാ​ളി​ൽ വൈ​കീ​ട്ട് 4.30 മു​ത​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് അ​ത്യാ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. പ്ര​വി​ശ്യ​യി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​മു​ഖ​ർ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0508054170, 0537021041, 0570828175 എ​ന്നീ വാ​ട്​​സ്​ ആ​പ്​ മ​ത്സ​ര​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാം.
Tags:    
News Summary - Norak coloring-painting competition will be organized on November 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.