റി​യാ​ദി​ലെ എ​ൻ.​ആ​ർ.​കെ ഫോ​റം, ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള​ക്ക്​ എ​ൻ.​ആ​ർ.​കെ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: റി​യാ​ദി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ വെ​ൽ​ഫെ​യ​ർ ഫോ​റം, നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സ​ലിം ക​ള​ക്ക​ര​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗം സി​റ്റി ഫ്ല​വ​ർ സി.​ഒ.​ഒ ഫ​സ​ൽ റ​ഹ്​​മാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ഷ്​​റ​ഫ് വ​ട​ക്കേ​വി​ള ക​ക്ഷി രാ​ഷ്​​​ട്രീ​യ ഭേ​ദ​െ​മ​ന്യേ റി​യാ​ദി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹാ​ദ​ര​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​നാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ (കേ​ളി), അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ (ഒ.​ഐ.​സി.​സി), ജ​ലീ​ൽ തി​രൂ​ർ (കെ.​എം.​സി.​സി), ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജോ​ൺ ക്ലീ​റ്റ​സ്, സ​നൂ​പ് പ​യ്യ​ന്നൂ​ർ (ഫോ​ർ​ക്ക), ബാ​ബു​ജി (ന​വോ​ദ​യ റി​യാ​ദ്), ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന് (ഫ്ര​ണ്ട്‌​സ് ക്രി​യേ​ഷ​ൻ​സ്), വി​നോ​ദ് (ന്യൂ ​ഏ​ജ്), ബി​നു ധ​ർ​മ​രാ​ജ് (റി​യ), ഫൈ​സ​ൽ പൂ​നൂ​ർ (എം.​ഇ.​എ​സ്), സു​ബൈ​ർ ഹു​ദ​വി (എ​സ്.​വൈ.​എ​സ്), ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ (റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), രാ​മ​ച​ന്ദ്ര​ൻ (അ​റ​ബ്കോ), ന​വാ​സ് ഒ​പ്പീ​സ് (റി​യാ​ദ് ടാ​കീ​സ്), അ​ബ്​​ദു​ൽ അ​സീ​സ് (ഐ.​സി.​എ​ഫ്), ജെ​റോം മാ​ത്യു (പി.​ആ​ർ.​സി), സാ​ബു (ഷി​ഫ മ​ല​യാ​ളി സ​മാ​ജം), ഡൊ​മി​നി​ക് (വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), ഷാ​ജി സോ​ണ, റാ​ഫി കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്ത് സ്വാ​ഗ​ത​വും തെ​ന്ന​ല മൊ​യ്തീ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്തും സ​ഹ​ഭാ​ര​വാ​ഹി​ക​ളും ഉ​പ​ഹാ​രം അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള​ക്ക്​ സ​മ്മാ​നി​ച്ചു. 

Tags:    
News Summary - NRK Forum travels to Ashraf vadakkevila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.