ജീസാൻ: ഒ.ഐ.സി.സി ജീസാൻ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ജീസാൻ മബുജിലുള്ള ഒ.ഐ.സി.സി കമ്മിറ്റി ഓഫിസിന് സമീപം സംഘടിപ്പിച്ച ഇഫ്താറിൽ ജീസാനിലെ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളടക്കം നിരവധിയാളുകൾ പങ്കെടുത്തു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ ചേലമ്പ്ര, ജനറൽ സെക്രട്ടറി ജിലു ബേബി, പ്രോഗ്രാം ചെയർമാൻ റിയാസ് മട്ടന്നൂർ, കൺവീനർ ഷാജി പുളിക്കത്താഴത്ത്, ഒ.ഐ.സി.സി യൂത്ത് വിങ് സെക്രട്ടറി നജീബ് കല്ലറ, ഒ.ഐ.സി.സി നേതാക്കളായ ജയ്സൻ ജോസഫ് , താഹ പൊൻമാടത്ത്, സി.എം. മുഹമ്മദലി, അജിലാൻ പൊന്മാടത്ത്, ഫൈസൽ കൊടുവള്ളി, അലി വടക്കയിൽ, ഷൈജു ആലങ്കോട്, കോയ ഐക്കരപ്പടിയിൽ, സുബൈർ, ഫൈസൽ കുറ്റിയാടി, ഷംസുദ്ദീൻ മട്ടന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.