എ​സ്.​ഐ.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

 റി​യാ​ദ്​: സ​മ​സ്​​ത ഇ​സ്​​ലാ​മി​ക്​ സെൻറ​ർ (എ​സ്.​ഐ.​സി) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്​​ദു​ൽ റ​ഷീ​ദ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ഫി ഹു​ദ​വി ഓ​മ​ശ്ശേ​രി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ഫൈ​സി ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ത​ല​വി ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര, അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല, ബ​ഷീ​ർ ഫൈ​സി ചെ​ര​ക്കാ​പ​റ​മ്പ്, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ വാ​ഴ​ക്കാ​ട്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചു​ങ്ക​ത്ത​റ, ജു​നൈ​ദ് മാ​വൂ​ർ, മു​ഹ​മ്മ​ദ് റാ​ഫി പു​റ​വൂ​ർ, അ​ഷ്റ​ഫ് വ​ളാ​ഞ്ചേ​രി, ഹം​സ​ക്കു​ഞ്ഞ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് വേ​ങ്ങ​ര സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി ഷി​ഫ്നാ​സ് ശാ​ന്തി​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Palestine Solidarity Committee organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.