പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ. ഇ​ഫ്താ​ർ സം​ഗ​മ​വും പൊ​തു​യോ​ഗ​വും

അ​ൽ ഖോ​ബാ​ർ: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദ​മ്മാം ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഖോ​ബാ​ർ അ​സീ​സി​യ ലീ​വാ​ൻ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ, അ​ഷ്‌​റ​ഫ് കാ​രോ​ത്തി (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ.​എ. നാ​സ​ർ (പ്ര​സി.), മു​ഹ​മ്മ​ദ് അ​റ​ഫാ​ത്ത് (ജ​ന. സെ​ക്ര.), സ​ക്കീ​ർ അ​ടി​മ (ട്ര​ഷ.), മ​ണി​ക്കു​ട്ട​ൻ (ചാ​രി​റ്റി ക​ൺ​വീ​ന​ർ), ല​ത്തീ​ഫ് പ​ട്ടി​മ​റ്റം (മീ​ഡി​യ ക​ൺ​വീ​ന​ർ), വി​ബി​ൻ കൂ​വ​പ്പ​ടി (ക​ലാ സാം​സ്കാ​രി​ക ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Perumbavoor Pravasi Association Iftar meet and public meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.