ജി​ദ്ദ പൊ​ന്മ​ള പ്ര​വാ​സി സം​ഘം ജ​ന​റ​ൽ ബോ​ഡി യോ​ഗം

പൊ​ന്മ​ള പ്ര​വാ​സി സം​ഘ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: പൊ​ന്മ​ള പ്ര​വാ​സി സം​ഘം 19-ാമ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ്യ സ​ഫ​യ​ർ റസ്റ്റാ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​സിം വ​രി​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് പ​ള്ളി​യാ​ലി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​ടി. ബ​ഷീ​ർ മു​സ്‌​ലി​യാ​ർ പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

ശ​രീ​ഫ് പ​ള്ളി​യാ​ലി​ൽ സ്വാ​ഗ​ത​വും ഹ​ബീ​ബ് ആ​റു​വീ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കാ​സിം വ​രി​ക്കോ​ട​ൻ (ചെ​യ​ർ​മാ​ൻ), ശൈ​ഖ് മൂ​സ അ​ലു​വാ​ൻ (പ്ര​സി​ഡ​ന്‍റ്), ഹ​ബീ​ബ് ആ​റു​വീ​ട്ടി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മൊ​യ്‌​തീ​ൻ കു​ട്ടി പൊ​ന്മ​ള (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), സി.​പി. മ​ൻ​സൂ​ർ (ട്ര​ഷ​റ​ർ), ടി.​ടി. ഷാ​ജ​ഹാ​ൻ, എ.​വി. റി​യാ​സ്, പി.​പി. ഇ​ല്യാ​സ്, റ​ഷീ​ദ് പ​ട്ട​ർ​ക​ട​വ​ൻ, ടി.​ടി. സാ​ദി​ഖ​ലി (വൈ​സ് പ്ര​സി.), കെ.​ടി. മ​സ്ഹ​ർ ഷ​ബീ​ബ്, കെ.​ടി. യൂ​സു​ഫ്, ഇ​മ്തി​യാ​സ് വ​രി​ക്കോ​ട​ൻ, പി. ​ക​മ്മു​ക്കു​ട്ടി, ടി.​ടി. താ​ജു​ദ്ദീ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഇ​സ്​​മാ​ഈ​ൽ കാ​മ്പ​റ​ത്ത്, കെ.​ടി. ജ​സീ​ൽ, കെ.​ടി. ബ​ഷീ​ർ ബാ​ഖ​വി, കെ.​ടി. അ​ൻ​വ​ർ, പി.​കെ ബ​ഷീ​ർ, അ​ബ്​​ദു​ൽ ക​രീം, ശ​രീ​ഫ് പ​ള്ളി​യാ​ലി​ൽ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Tags:    
News Summary - ponmala Pravasi samgham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.