അ​ഡ്വ. എം. ​ലി​ജു

‘ഉ​യി​ർ​പ്പ് 2024’ ജ​നു. 20ന്​


​റി​യാ​ദ്: ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഇ​ന്ത്യ​യു​ടെ ഉ​യി​ര്‍പ്പ് 2024’ എ​ന്ന പേ​രി​ല്‍ സാം​സ്‌​കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 20ന്​ ​വൈ​കീ​ട്ട് ഏ​ഴി​ന്​ റി​യാ​ദ്​ മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ. എം. ​ലി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ബീ​ര്‍ വ​രി​ക്ക​പ്പ​ള​ളി, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ നൗ​ഷാ​ദ് ക​റ്റാ​നം, ട്ര​ഷ​റ​ര്‍ ബി​ജു വെ​ണ്‍മ​ണി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - 'Resurrection 2024' Jan. On the 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.