റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) എല്ലാവർഷവും നടത്താറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും വിപുലമായി സംഘടിപ്പിച്ചു.
കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ റിയ അംഗങ്ങളും സഹപ്രവർത്തകരുമടക്കം നൂറിലധികം പേർ പങ്കെടുത്തു. പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി വിവേക്, ഭാരവാഹികളായ അരുൺ, മാധവൻ, നാസിം, ബിജു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.