റിം​ല ‘പു​തു​വെ​ള്ളൈ മ​ഴൈ’ സം​ഗീ​ത​മേ​ള മേ​യ്​ 17ന്​

​റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ മ്യൂ​സി​ക് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (റിം​ല) ആ​റാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘പു​തു​വെ​ള്ളൈ മ​ഴൈ’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി മേ​യ്‌ 17ന്​ ​ന​ട​ക്കും. റി​യാ​ദ്​ അ​ൽ മാ​ലി ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ലാ​ണ്​ പ​രി​പാ​ടി​യെ​ന്ന് റിം​ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ ന​യി​ക്കു​ന്ന ‘പു​തു​വെ​ള്ളൈ മ​ഴൈ’ എ​ന്ന സം​ഗീ​ത​പ​രി​പാ​ടി റി​യാ​ദി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വം ആ​യി​രി​ക്കും.

നാ​ട്ടി​ൽ​നി​ന്നും വ​രു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ന് പു​റ​മെ റി​യാ​ദി​ലെ റിം​ല ഓ​ർ​ക്ക​സ്ട്ര ടീ​മും ചേ​ർ​ന്നു​ള്ള ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. സൗ​ദി അ​റേ​ബ്യ എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ്​ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ് ല​ഭി​ച്ച​താ​യും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Rimla 'Puthuvellai Mazhai' music festival On May 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.