‘റി​യ’ ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ൾ

‘റി​യ’ ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

 റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) ബാ​ഡ്‌​മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ റ​ഈ​ദ് പ്രോ ​കോ​ർ​ട്ട് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെൻറി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​സ് യൂ​നി​റ്റി​ലെ ആ​ന​ന്ദ് സു​കു​മാ​ർ, ബ​ദ​റു​ദ്ദീ​ന്‍ ബാ​ല മ​സ്താ​ന്‍ ടീം ​ജേ​താ​ക്ക​ളാ​യി.

ര​ണ്ടാം സ്ഥാ​നം ബ​ത്​​ഹ യൂ​നി​റ്റി​ലെ അ​ബ്​​ദു​ല്ല​ത്തീ​ഫ്, മു​നീ​ര്‍ മൂ​സ ടീം ​ക​ര​സ്ഥ​മാ​ക്കി. മ​ത്സ​രം പ്ര​സി​ഡ​ൻ​റ്​ ഡെ​ന്നി ഇ​മ്മ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹം​സ, ഹ​ബീ​ബ് റ​ഹ്​​മാ​ൻ, സെ​ക്ര​ട്ട​റി ഉ​മ​ർ കു​ട്ടി, മ​ഹേ​ഷ് മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു. റി​യ​യു​ടെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ബി​ജു ജോ​സ​ഫ്, വാ​സു ദേ​വ​ൻ, ശി​വ​കു​മാ​ർ, ബി​നു, ക്ലീ​റ്റ​സ്, കി​ഷോ​ർ കു​മാ​ർ, ഇ​സ്സ​ക്കി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Tags:    
News Summary - 'Riya' Organized Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.