റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ കിങ് അബ്ദുല്ല പാർക്കിന് സമീപം നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. അറബ്കോ രാമചന്ദ്രൻ, ഇബ്രാഹിം സുബ്ഹാൻ, ഷാജു വാലപ്പൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
കോഓഡിനേറ്റർ ഷൈജു പച്ച, ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ സിജോ മാവേലിക്കര, സുലൈമാൻ വിഴിഞ്ഞം, മുജീബ്, വൈസ് പ്രസിഡന്റ് നബീൽ മഞ്ചേരി, ജോയൻറ് സെക്രട്ടറി സജീർ സമദ്, ഷമീർ കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. ലുബൈബ് കൊടുവള്ളി, കബീർ പട്ടാമ്പി, കെ.ആർ. അനസ്, അൻവർ യൂനിസ്, സോണി ജോസഫ്, നെയിം നാസ്, അൻസാർ കൊടുവള്ളി, പ്രദീപ് കിച്ചു, ഷൈജു നിലംബൂർ, എൽദോ വയനാട്, ജബ്ബാർ പൂവാർ, അനിൽകുമാർ തമ്പുരു, റിജോഷ് കടലുണ്ടി, സനു ഷീനു, ഷാനവാസ് ഷാനു, സാജിത്ത് നൂറനാട്, ഷംസു തൃക്കരിപ്പൂർ, നാസർ ആലുവ, ജോസ് കടമ്പനാട്, അശോക്, ഹരി കായംകുളം, സൈഫു വണ്ടൂർ, ഹാരിസ് ചോല, ജലീൽ കൊച്ചിൻ, ജംഷാദ്, ബാബു കണ്ണോത്ത്, നാസർ ലൈസ്, ഷമീർ കൊടുവള്ളി, രതീഷ് നാരായൺ, അമീർ പള്ളിപ്പാടത്ത്, ഷംനാസ് അയൂബ്, സജീർ, നൗഷാദ് പുനലൂർ, ജസ്റ്റിൻ മാർക്കോസ്, ഷാജി സാമുവൽ, അൻവർ സാദത്ത്, വിനോദ് വെണ്മണി, മുഹമ്മദ് റിസ്വാൻ, ഷിജു റഷീദ്, മുഹമ്മദ് അലി, റാഫി, ഷബീർ, മനു മണ്ണാർക്കാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.