റിയാദ്: കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ ‘റിയാദ് ടാക്കീസ്’ വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18ലെ അഖിയാൻ ഇസ്തിറാഹയിൽ രാവിലെ പ്രസിഡൻറ് നൗഷാദ് ആലുവ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, ഷിനു മാവേലിക്കര, ബഷീർ കരോളം, മുജീബ് കായംകുളം, ബഷീർ ചേലേമ്പ്ര, നബീൽ ഷാ, ഷൈജു പച്ച, നവാസ് ഒപ്പീസ്, ഡൊമിനിക് സാവിയോ, ഷൈജു തോമസ്, ഷമീർ കല്ലിങ്ങൽ, സജീർ സമദ്, ഷാഫി നിലമ്പൂർ, റിജോഷ് കടലുണ്ടി, കബീർ പട്ടാമ്പി, ഹാരിസ് ചോല തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. അലി ആലുവ, ഷിനു മാവേലിക്കര, നൗഷാദ് ആലുവ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
അനിൽകുമാർ തമ്പുരു, അനസ് വള്ളികുന്നം, നസീർ അൽഹൈർ, അൻവർ യൂനുസ്, ഇ.കെ. ലുബെയ്ബ്, ജബ്ബാർ പൂവാർ, അമീർ ഖാൻ, ജോണി തോമസ്, ഫൈസൽ തമ്പാൻ, ജലീൽ കൊച്ചിൻ, സുനിൽബാബു എടവണ്ണ, ഹരി കായംകുളം, സനൂപ് രയരോത്ത്, പി.വി. വരുൺ, സുൽഫി കൊച്ചു, ടോണി, വിജയൻ കായംകുളം, അൻസാർ കൊടുവള്ളി, ഷംസു തൃക്കരിപ്പൂർ, റിസ്വാൻ, പി.എസ്. സുദീപ്, അശോക്, മഹേഷ് ജയ്, ഹരീഷ്, സയിദ്, നൗഷാദ് പള്ളത്ത്, ഉമർ അലി, സോണി ജോസഫ്, സാജിർ കാളികാവ്, ഉണ്ണി, ബാലഗോപാലൻ, ബാബു കണ്ണോത്, രതീഷ് നാരായണൻ, ഷഹനാസ്, ഷാനു, റജീസ്, അൻവർ സാദത്, ജംഷാദ്, അനിൽ കായംകുളം, നാസർ തിരുർ, ജംഷീർ, സാനു, ശാഹുൽ പൂവാർ, റാഫി ഷഹിൻ, ബിന്യാബിൻ ബിൽറു, സലിം പുളിക്കൽ, സജീവ്, യൂനുസ് ബ്രൗൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.