റി​യാ​ദ് ടാ​ക്കീ​സും മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി ചേ​ർ​ന്നു​ന​ട​ത്തി​യ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ക്കു​ന്നു

റിയാദ് ടാക്കീസ് വിജയാഘോഷം

റിയാദ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ ചരിത്രവിജയത്തിൽ സന്തോഷം അർപ്പിച്ച് റിയാദ് ടാക്കീസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മദീന ഹൈപ്പർമാർക്കറ്റുമായി ചേർന്ന് വിവിധ പരിപാടികൾ നടത്തി. കേക്ക് മുറിച്ചു തുടങ്ങിയ ആഘോഷ പരിപാടിയിൽ മധുരവിതരണവും ചെണ്ടമേളവും അരങ്ങേറി.

നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു. വി.പി. സലിം, ശിഹാബ് കൊട്ടുകാട്, ശിഹാബ് കൊടിയത്തൂർ, ഷംഷീർ തൊണ്ടിയിൽ, ഫാറൂഖ് കൂവൽ, ടി.വി.എസ്. സലാം, നൗഷാദ് ആലുവ, ഷൈജു പച്ച, ഷഫീഖ് പാറയിൽ, സിജോ മാവേലിക്കര, ഷമീർ കല്ലിങ്ങൽ, സലാം പെരുമ്പാവൂർ, കെ.ആർ. അനസ്, സജീർ സമദ്, ജലീൽ ആലപ്പുഴ, നബീൽ മഞ്ചേരി, സുൽഫി കൊച്ചു, പ്രദീപ് കിച്ചു, മഹേഷ്‌ ജയ്, ഉണ്ണി, എൽദോ, ജില്ജിൽ, സൈദ്, അശോക്, സുദീപ്, ഹരി കായംകുളം,

അൻവർ, ബഷീർ ചേലാമ്പ്ര, നവാസ് ഒപ്പീസ്, എടവണ്ണ സുനിൽ ബാബു, സാജിദ് നൂറനാട്, ഹാരിസ് ചോള, റിജോഷ് കടലുണ്ടി, ജോസ് കടമ്പനാട്, സോണി ജോസഫ്, വരുൺ കണ്ണൂർ, കൃഷ്ണ അരവിന്ദ്, ബാലഗോപാലൻ, ജോണി തോമസ്, ഉമ്മർ അലി, ഫൈസൽ, റമീസ് തുടങ്ങിയവർ നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബാളിന്റെ എല്ലാ മത്സരങ്ങളും വലിയ സ്‌ക്രീനിൽ കാണാൻ മദീന ഹൈപ്പർമാർക്കറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Riyadh Talkies victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.