സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ: കിലോ മൂ​ന്ന് ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

ജി​ദ്ദ: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ കിലോ മൂ​ന്ന് ഏ​രി​യ ക​മ്മ​റ്റി നി​ല​വി​ൽ​വ​ന്നു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ത​ങ്ങ​ൾ ക​ൽ​പ​ക​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​ൽ ഷു​ക്കൂ​ർ ല​ത്തീ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ. മു​ഹ​മ്മ​ദ് (ചെ​യ​ർ), എം.​ടി.​എ. മ​ജീ​ദ്, സൈ​ദ​ല​വി ചെ​മ്പ​ൻ (വൈ. ​ചെ​യ​ർ), അ​ബ്​​ദു​ൽ ശു​കൂ​ർ ല​ത്തീ​ഫി (പ്ര​സി), നൗ​ഷാ​ദ് ആ​ല​പ്പു​ഴ, ഹ​മീ​ദ് മ​ഞ്ചേ​രി (വൈ. ​പ്ര​സി), അ​ബ്​​ദു​ൽ ല​ത്തീ​ഫ് കൊ​ടു​വ​ള്ളി (ജ​ന. സെ​ക്ര), ജം​ഷീ​ർ മു​ണ്ടു​മു​ഴി (വ​ർ​ക്കി​ങ്​ സെ​ക്ര), അ​ബ്​​ദു​ൽ സ​ലാം പൂ​ള​പ്പാ​ടം (ഓ​ർ​ഗ. സെ​ക്ര), എം.​പി. നാ​സ​ർ, ടി. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് (ജോ. ​സെ​ക്ര), എം.​കെ. അ​ഹ​മ്മ​ദ് കു​ട്ടി (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ൻ​വ​ർ ത​ങ്ങ​ൾ, മു​സ്ത​ഫ ഫൈ​സി ചേ​രൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ബ്​​ദു​ൽ ല​ത്തീ​ഫ് കൊ​ടു​വ​ള്ളി സ്വാ​ഗ​ത​വും ജം​ഷീ​ർ മു​ണ്ടു​മു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.