സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു 

ജിദ്ദ: സൗദിയിൽ പുതുക്കിയ ഇന്ധന നിരക്ക്​ നിലവിൽ വന്നു. പുതുക്കിയ നിരക്ക്​ വെള്ളിയാഴ്​ച രാത്രിയാണ്​ സൗദി ആരാംകോ പ്രഖ്യാപിച്ചത്​.

ഇതനുസരിച്ച്​ 91 ഇനം പെട്രോൾ ലിറ്ററിന്​ 1.29 റിയാലും 95 ഇനത്തിന്​ 1.44 റിയാലുമായിരിക്കും. ​നിരക്ക്​ 11 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. ആഗസ്​റ്റ്​ 10 വരെ ഇതു തുടരും.

നേരത്തെ വാറ്റ്​ 15 ശതമാനമാക്കിയ ജൂ​​ലൈ ഒന്നിന്​ ഇന്ധന നിരക്ക്​ പുതുക്കിയിരുന്നു. 91 ഇനത്തിൽ 0.98 ഹലാലയും 95 ഇനത്തിന്​ 1.18 റിയാലുമായിരുന്നു.

Tags:    
News Summary - saudi petrol rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.