ജി​ദ്ദ ന​വോ​ദ​യ കു​ഞ്ഞാ​ലി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ പു​ഴ​ക്ക​ൽ അ​നു​സ്മ​ര​ണ

പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ ന​വോ​ദ​യ കു​ഞ്ഞാ​ലി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സ​ഖാ​വ് കു​ഞ്ഞാ​ലി​യെ ന​വോ​ദ​യ ജി​ദ്ദ അ​നു​സ്മ​രി​ച്ചു. പാ​വ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ​നി​ന്ന് കൊ​ണ്ട് പ്ര​വ​ർ​ത്തി​ച്ച കു​ഞ്ഞാ​ലി​യു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും പ്ര​സ്ഥാ​ന​ത്തി​ന് സ​മ​ർ​പ്പി​ച്ച​താ​യി​രു​ന്നു, അ​തി​നാ​ൽ കു​ഞ്ഞാ​ലി എ​പ്പോ​ഴും ജ​ന്മി​മു​ത​ലാ​ളി​മാ​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സാ​രി​ച്ച സു​ബ്ര​ഹ്മ​ണ്യ​ൻ പു​ഴ​ക്ക​ൽ സൂ​ചി​പ്പി​ച്ചു. ന​വോ​ദ​യ സെ​ക്ര​ട്ട​റി ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യു​ള്ള ബ​ജ​റ്റാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളെ​യും കേ​ര​ള​ത്തോ​ടും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ബ​ജ​റ്റി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷ​റ​ഫി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ കോ​ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വോ​ദ​യ കേ​ന്ദ്ര ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജി​ജോ അ​ങ്ക​മാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​റ​ഫി​യ ഏ​രി​യ സെ​ക്ര​ട്ട​റി അ​മീ​ൻ വേ​ങ്ങൂ​ർ സ്വാ​ഗ​ത​വും സ​ലാം മ​മ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Navodaya Kunjali Commemoration Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.