??????? ????????????????, ??????????? ????????, ??.???. ???????????? ?????, ??????? ????????

‘സി​ജി’ ജി​ദ്ദ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ജി​ദ്ദ: സ​െൻറ​ർ ഫോ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​ ഗൈ​ഡ​ന്‍സ് ഇ​ന്ത്യ (സി​ജി) ജി​ദ്ദ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ജ​ന​റ​ല്‍ ബോ​ഡി  യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ കെ.​ടി. അ​ബൂ​ബ​ക്ക​ര്‍, എ​ൻ​ജി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എം. അ​ബ്​​ദു​ല്‍  ക​രീം, റ​ഷീ​ദ് അ​മീ​ര്‍, മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ല്‍, എം.​എം. ഇ​ര്‍ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. 

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ക്ക് സ​ലീം മു​ല്ല​വീ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍കി. മു​ന്‍  പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​എം. അ​മീ​റ​ലി, കെ.​എം. മു​സ്ത​ഫ, എ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ഇ​ബ്രാ​ഹീം ശം​നാ​ട് ഖു​ര്‍ആ​നി​ല്‍നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. സ​മീ​ര്‍ മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ല്‍ അ​സീ​സ് ത​ങ്ക​യ​ത്തി​ല്‍ (ചെ​യ‍), കെ.​എം. അ​ബ്​​ദു​ല്‍ ക​രീം, റ​ഷീ​ദ് അ​മീ​ര്‍ (വൈ. ​ചെ​യ‍), മു​ഹ​മ്മ​ദ്  താ​ലി​ഷ് (ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍), അ​ബ്​​ദു​സ​ലാം കാ​ളി​കാ​വ് (ട്ര​ഷ‍). വി​വി​ധ വ​കു​പ്പ് കോ​ഒാ​ഡി​നേ​റ്റ​ര്‍മാ​ർ: കെ. ​സ​മീ​ര്‍, എ​ൻ​ജി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​ടി. അ​ബൂ​ബ​ക്ക​ര്‍, എം.​എം.  ഇ​ര്‍ഷാ​ദ്, മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ല്‍, ഇ​ബ്രാ​ഹീം ശം​നാ​ട്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, കെ.​എം.​എ. ല​ത്തീ​ഫ്, അ​ഹ​മ്മ​ദ് കോ​യ, മു​ജീ​ബ് മൂ​സ, ഫ​സ്‌​ലി​ന്‍ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍. വി​ഷ​ന​റി  നേ​താ​ക്ക​ളാ​യി പി.​എം. അ​മീ​റ​ലി, സ​ലീം മു​ല്ല​വീ​ട്ടി​ല്‍, കെ.​എം. മു​സ്ത​ഫ, എ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​രെ​യും നി​ശ്ച​യി​ച്ചു.

Tags:    
News Summary - siji-jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.