സി​റ്റി ഫ്ല​വ​റി​ല്‍ 'സേ​വ് നൗ' ​വി​ല​ക്കു​റ​വി​െൻറ മാ​മാ​ങ്ക​ത്തി​ന്​ തു​ട​ക്കം

റി​യാ​ദ്: സൗ​ദി​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഈ​ദ്‌ ഓ​ഫ​റു​ക​ള്‍ക്ക് പി​ന്നാ​ലെ അ​തി​ശ​യ വി​ല​ക്കു​റ​വു​മാ​യി വീ​ണ്ടും. 'സേ​വ് നൗ' ​എ​ന്ന പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്ക്​ ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മാ​യി. വ​മ്പ​ൻ വി​ല​ക്കി​ഴി​വി​ൽ ആ​ക​ര്‍ഷ​ക​മാ​യ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​ശ്ചി​ത ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കൂ. കൂ​ടാ​തെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ന​ല്‍കി​വ​രു​ന്ന കി​ല്ല​ര്‍ ഓ​ഫ​റും ഇ​തോ​ടൊ​പ്പം ല​ഭ്യ​മാ​കും. സി​റ്റി ഫ്ല​വ​ര്‍ നേ​ര​ത്തെ ന​ല്‍കി​വ​രു​ന്ന സ്പെ​ഷ​ല്‍ ഓ​ഫ​ര്‍ പ്രൈ​സ് ഇ​തോ​ടൊ​പ്പം മ​റ്റു ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്കും ല​ഭ്യ​മാ​കും. സി​റ്റി ഫ്ല​വ​ര്‍ ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഫ്ര​ഷ്‌ പ​ഴം പ​ച്ച​ക്ക​റി​ക​ള്‍ പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ൾ മു​ത​ൽ മാം​സം വ​രെ​യും പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളാ​യ സാ​രി​ക​ളും ചു​രി​ദാ​റു​ക​ളു​മ​ട​ക്കം ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍, ടോ​ർ​ച്ച്, ഇ​സ്തി​രി പെ​ട്ടി, ഷേ​വി​ങ്​ സെ​റ്റു​ക​ള്‍, മി​ക്സി, വാ​ച്ച്, ബാ​ഗ്, ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, ഒ​രു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും കു​റ​ഞ്ഞ​വി​ല​യി​ല്‍ 'സേ​വ് നൗ' ​ഓ​ഫ​റി​നൊ​പ്പം ല​ഭ്യ​മാ​കും.

സി​റ്റി ഫ്ല​വ​റി​െൻറ സൗ​ദി​യി​ലെ​യും ബ​ഹ്​​റൈ​നി​ലെ​യും എ​ല്ലാ ഡി​പ്പാ​ർ​ട്​​മെൻറ്​ സ്​​റ്റോ​റി​ലും ഹൈ​പ​ര്‍ മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്. റി​യാ​ദ്, ദ​മ്മാം, ഹ​ഫ​ര്‍ അ​ൽ ബാ​ത്വി​ന്‍, ഹാ​ഇ​ല്‍, ബു​റൈ​ദ, ജു​ബൈ​ല്‍, സ​കാ​ക്ക, ഹു​ഫൂ​ഫ്, അ​ൽ ഖോ​ബാ​ര്‍, അ​റാ​ര്‍, അ​ല്‍ ഖ​ര്‍ജ്, യാം​ബു, ബ​ഹ്​​റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​റ്റോ​റു​ക​ളി​ല്‍ ഓ​ഫ​ര്‍ ല​ഭ്യ​മാ​കു​മെ​ന്നും മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു.

Tags:    
News Summary - Start with the 'Save Now' price tag on City Flower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.