അ​ബ്​​ദു​ൽ ഗ​ഫൂ​ർ

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം റി​യാ​ദി​ൽ നി​ര്യാ​ത​നാ​യ പാ​ല​ക്കാ​ട്‌ കൊ​ല്ല​ങ്കോ​ട് വ​ട​വ​ന്നൂ​ർ പൂ​ങ്കു​നി സ്വ​ദേ​ശി അ​ബ്​​ദു​ൽ ഗ​ഫൂ​റി​​ന്‍റെ (47) മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്ത് ഖ​ബ​റ​ട​ക്കി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ൻ​ ബ​ന്ധു മു​ഹ​മ്മ​ദ്‌ ശാ​ക്കി​റി​നെ റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് പു​ല്ലൂ​ർ, ജാ​ഫ​ർ വീ​മ്പൂ​ർ എ​ന്നി​വ​രാ​ണ്​ സ​ഹാ​യി​ച്ച​ത്.

Tags:    
News Summary - The body was brought to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.